Question: വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവര്‍ണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്
A. ടി.കെ മാധവന്‍
B. പി. കൃഷ്ണപിള്ള
C. മന്നത്ത് പത്മനാഭന്‍
D. കെ. കേളപ്പന്‍
Similar Questions
തിരുവിതാംകൂറില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1891 ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
2) 1896 ല്‍ ബാരിസ്റ്റര്‍ ജ.പി പിള്ളയുടെ നേതൃത്വത്തില്‍ മലയാളി മെമ്മോറിയല്‍
3) 1932 ല്‍ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ മുസ്ലീം - ഈഴവ സമുദായം ചേര്‍ന്ന് നിവര്‍ത്തന പ്രക്ഷോഭം
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. എല്ലാം ശരിയാണ്
മലബാറില്‍ 1930 ല്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം